കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
കണ്ണൂർ : മുണ്ടേരി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കണ്ണൂർ താണയിൽ വെച്ച് കഴിഞ്ഞ റമദാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുണ്ടിലക്കണ്ടി എസ്.കെ.എസ്.എസ്.എഫ് പള്ളിയത്ത് ശാഖ മുൻ പ്രസിഡന്റ് നിസാം ആണ് മരിച്ചത്. കണ്ണൂരിലേ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.




