March 23, 2026

പത്തിയൂർ സ്വദേശി ട്രെയിൻ തട്ടി മരിച്ചു

  • June 28, 2025
  • 1 min read
പത്തിയൂർ സ്വദേശി ട്രെയിൻ തട്ടി മരിച്ചു

പത്തിയൂർ : പത്തിയൂർ സ്വദേശി ട്രെയിൻ തട്ടി മരിച്ചു. പത്തിയൂർക്കാല ഞാപ്പള്ളിത്തറയിൽ ഉണ്ണികൃഷ്ണൻ (ഉണ്ണി സ്വാമി-58) ആണ് മരിച്ചത്. പത്തിയൂർക്കാല ഗേറ്റിനും രാമപുരം ഗേറ്റിനും ഇടയിലുള്ള ഭാഗത്തുവെച്ചാണ് ട്രെയിൻ തട്ടിയത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *