February 5, 2026

സൂര്യാഘാതം:കുവൈറ്റിൽ മലയാളി യുവാവിന് ദാരുണാന്ത്യം

  • June 28, 2025
  • 0 min read
സൂര്യാഘാതം:കുവൈറ്റിൽ മലയാളി യുവാവിന് ദാരുണാന്ത്യം

കുവൈറ്റിൽ മലയാളി യുവാവ് സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരണമടഞ്ഞു. കുവൈറ്റ്‌ സിറ്റി : പരേതനായ ബ്രദർ ഭാനുദാസിന്റെയും സിസ്റ്റർ തുളസി ഭാനുദാസിന്റെയും മകൻ പ്രിത്വി ഭാനുദാസ്‌ (18 വയസ്സ) ജൂൺ 25 ബുധനാഴ്ച്ച സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ അദാൻ ഹോസ്പിറ്റിലിൽ ഐ സി യു വിൽ ചികിത്സയിലിരിക്കെ ജൂൺ 26 വ്യായാഴ്ച്ച രാത്രി മരണമടഞ്ഞു. സഹോദരങ്ങൾ : പൂർണ്ണിമ, തമ്പുരു (ഇരുവരും കുവൈറ്റിലുണ്ട്‌). .

Leave a Reply

Your email address will not be published. Required fields are marked *