May 15, 2026

മലപ്പുറത്ത് വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽ പെട്ട് യുവാവിന് ദാരുണാന്ത്യം

  • June 26, 2025
  • 0 min read
മലപ്പുറത്ത് വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽ പെട്ട് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ റംഷാദ് (20) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് 12.30നാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *