പറവൂരിൽ ദമ്പതികൾ തൂങ്ങിമരിച്ചു
പറവൂരിൽ ദമ്പതികൾ തൂങ്ങിമരിച്ചു.കടവത്ത് റോഡ് കണ്ണംപറമ്പിൽ സുരേന്ദ്രൻ – സജിത ദമ്പതികളാണ് തൂങ്ങി മരിച്ചത്. മരിച്ച സുരേന്ദ്രൻ പെട്ടി ഓട്ടോ ഡ്രൈവറാണ്. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.