May 15, 2026

കൊല്ലത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ യുവാവിന്റെ മൂന്ന് വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു

  • June 24, 2025
  • 0 min read
കൊല്ലത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ യുവാവിന്റെ മൂന്ന് വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു

കൊല്ലം മേവറത്തെ അഷ്ടമുടി സഹകരണ ആശുപത്രിയിൽ നടത്തിയ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായി പരാതി. ശസ്ത്രക്രിയക്ക് വിധേയനായ ചാത്തന്നൂർ സ്വദേശി ഹഫീസിൻ്റെ മൂന്ന് വിരലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു. സീനിയർ ന്യൂറോ സർജൻ ഡോക്ടർ ജേക്കബ് ജോണിനെതിരെ ഹഫീസ് പരാതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *