May 15, 2026

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്

  • June 22, 2025
  • 0 min read
ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ :ചെങ്ങന്നൂരിൽ എം.സി. റോഡിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ, കെ എസ് ആർ ടി സി ബസ്സും, ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ചു,നിരവധി ആൾക്കാർക്ക്‌, പരിക്ക് പറ്റിയ വരെ ചെങ്ങന്നൂർ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി ,കൂടുതൽ വിവരം അറിവ് ആയിട്ടില്ല, ചെങ്ങന്നൂർ പോലീസ് കേസ് എടുത്തു നടപടി ആരംഭിച്ചു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *