March 23, 2026

കൊല്ലത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവിന് ദാരണന്ത്യം .

  • June 22, 2025
  • 0 min read
കൊല്ലത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ  യുവാവിന് ദാരണന്ത്യം .

കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മരിച്ചു .കടയ്ക്കൽ മതിര തൊട്ടുമുക്ക് അഭിജിത്ത് ഭവനിൽ അഭിജിത് (19)ആണ് മരണപ്പെട്ടത്.കുമ്മിൾ ശിവപാർവതി ക്ഷേത്രത്തിലെ കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതാണു അഭിജിത്ത്. അഭിജിത്ത് കുളത്തിലെ ആഴത്തിൽ പെട്ടുപോവുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ അഭിജിത്തിനെ രക്ഷപ്പെടുത്തി കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *