കൊട്ടാരക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ചു :പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കൊല്ലം കൊട്ടാരക്കരയിൽ പൊലിക്കോടിനും സമീപം കാറും പിക്കപ്പും കൂട്ടി ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അപകടത്തിൽ കടയ്ക്കൽ സ്വദേശി പൊലീസ് സബ് ഇൻസ്‌പെക്ടറായ സാബുവാണ് മരിച്ചത്.

കൊട്ടാരക്കര വയക്കൽ ആനാട് വച്ചാണ് പിക്കപ്പ് ലോറിയും കാറും കൂട്ടിയിടിച്ചത്. കാർ യാത്രക്കാരനായ കടക്കൽ പുണർതം കൊപ്പം അടയമൺ പി ഒ തട്ടത്തുമല,കിളിമാനൂർ സാബു(52) മരിച്ചത്. കെഐപി തേർഡ് ആംട് പോലീസ് സബ് ഇൻസ്പെക്ടർ ആണ് ഇദ്ദേഹം

