May 15, 2026

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ചു :ഡ്രൈവർ കസ്റ്റഡിയിൽ

  • June 20, 2025
  • 1 min read
മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ചു :ഡ്രൈവർ കസ്റ്റഡിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ, കുട്ടികളെ സ്കൂളിൽ എത്തിച്ച് പൊലീസ് :- പത്തനംതിട്ട ഇലന്തൂർ C.M.S ഹയർസെക്കൻഡറി സ്കൂൾ കുഴിക്കാലയിലെ സ്കൂൾ ബസ് ഡ്രൈവർ ലിബിനാണ് പോലീസ് കസ്റ്റഡിയിലായത് . പോലീസ് രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് ഡ്രൈവർ മദ്യപിച്ചതായി പോലീസ് തിരിച്ചറിഞ്ഞത്. വാഹനത്തിൽ ഈ സമയം കുട്ടികൾ ഉണ്ടായിരുന്നു, പോലീസ് ഡ്രൈവർ തന്നെ വാഹനം ഓടിച്ച് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചു. പ്രതിയെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *