May 15, 2026

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു : നിരവധി പേർക്ക് പരു ക്ക്.

  • June 20, 2025
  • 0 min read
കോഴിക്കോട് സ്വകാര്യ  ബസുകൾ കൂട്ടിയിടിച്ചു : നിരവധി പേർക്ക് പരു ക്ക്.

കോഴിക്കോട് :കൊയിലാണ്ടി നന്തി മേൽപ്പാലത്തിനു മുകളിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി, പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *