സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള സീറ്റൊഴിവ് ഈ മാസം 28 ന് പ്രസിദ്ധീകരിക്കും. 23 മുതൽ 27 വരെ സേ പരീക്ഷ നടക്കും.



