താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു*താമരക്കുളം സ്വദേശി ശിവൻകുട്ടി കെ പിള്ള(63) ആണ് മരിച്ചത്.കൃഷിയിടത്തിലേക്ക് പോകുമ്പോൾ മറ്റൊരാളുടെ സ്ഥലത്തെ കെണിയിൽപ്പെടുകയായിരുന്നു.
റിപ്പോർട്ട് അനീഷ് ചുനക്കര

