March 23, 2026

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം

  • June 15, 2025
  • 0 min read
കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം

കൊല്ലം :കുറ്റിമൂടിനു സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു.ഭരതന്നൂർ കൈപ്പള്ളി വീട്ടിൽ അജി കുമാറിന്റെയും കവിതയുടെയും മകൻ അതുൽ ഇന്നലെ കല്ലറ കുറ്റിമൂട് കശുവണ്ടി ഫാക്ടറിക്ക് സമീപം വച്ച് നടന്ന കാറപകടത്തിൽഗുരുതരമായി പരിക്കെറ്റ് ചികിത്സയിൽ ഇരിക്കെ ഇന്ന് മരണപ്പെട്ടു. മാരുതി കാറും സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *