May 15, 2026

വിദ്യാർത്ഥികൾക്ക് എംഡി എം എ എത്തിക്കുന്ന രണ്ടംഗ സംഘം അറസ്റ്റിൽ

  • June 13, 2025
  • 0 min read
വിദ്യാർത്ഥികൾക്ക് എംഡി എം എ എത്തിക്കുന്ന രണ്ടംഗ സംഘം അറസ്റ്റിൽ

ആലുവ:ആലുവയിലെ കോളേജ് വിദ്യാർത്ഥികൾക്കും ഹോസ്റ്റലുകളിൽ തങ്ങുന്നവർക്കും എംഡി എം എ എത്തിക്കുന്ന രണ്ടംഗ സംഘം എക്സൈസിന്റെ പിടിയിലായിപത്തനം തിട്ട സ്വദേശി സുമിത്ത് വയനാട് സ്വദേശി ഷിജിൻ എന്നിവരെയാണ് പിടികൂടിയത്.ഇവരെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.ആലുവ മെട്രോ സ്റ്റേഷനു സമീപം മാരുതി കാറിൽ ഇവർ വില്പനയ്ക്കാറങ്ങിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘമെത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പിന്തുടർന്ന് ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു.20 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും കണ്ടെടുത്തു. ബംഗളരുവിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന എംഡിഎം.എ ഗ്രാമിന് 3500 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അഭിദാസ് മറ്റുദ്യോഗസ്ഥരായ എം.എം. അരുൺ കുമാർ, എം.കെ. ഗോപി, എം.പി.

Leave a Reply

Your email address will not be published. Required fields are marked *