May 15, 2026

വീണ്ടും കപ്പലപകടം :കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിൽ തീപിടിത്തം; 50 കണ്ടെയ്നറുകൾ വെളളത്തിൽ വീണു

  • June 9, 2025
  • 0 min read
വീണ്ടും കപ്പലപകടം :കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിൽ തീപിടിത്തം; 50 കണ്ടെയ്നറുകൾ വെളളത്തിൽ വീണു

കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചു. 50 കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം നടന്നത്. കോസ്റ്റ് ഗാർഡിന്റെ കപ്പൽ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. കപ്പലിൽ 40 ജീവനക്കാർ ഉണ്ടെന്നാണ് പ്രാഥമിക വിവരം

Leave a Reply

Your email address will not be published. Required fields are marked *