67 ഗ്രാം എം ഡി എം എ യുമായി യുവാക്കൾ പോലീസ് പിടിയിൽ
കൊല്ലം:ചവറ:കരുനാഗപ്പള്ളി യിൽ 67ഗ്രാം എം ഡി എം എ യുമായി യുവാക്കളെ പോലീസ് പിടികൂടി ഇടപ്പള്ളികോട്ട സ്വദേശി വിജിൽ. ആദർശ്… ഹരി വെറ്റ മുക്ക്. തെക്കുംഭാഗം സ്വദേശി ഹേമന്ത് സാഗർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. *ന്യൂസ് റിപ്പോർട്ട് :എംഗൽസ്, മലനാട് ടീവി ഇന്ത്യ*

