March 14, 2026

ചാരുംമൂട്ടിൽ മന്ത്രിയുടെ വീടിന് മുന്നിൽ സംഘർഷം

  • June 7, 2025
  • 0 min read
ചാരുംമൂട്ടിൽ മന്ത്രിയുടെ വീടിന് മുന്നിൽ സംഘർഷം

ചാരുംമൂട്ടിൽ മന്ത്രിയുടെ വീടിന് മുന്നിൽ സംഘർഷം

കൃഷിമന്ത്രി പി.പ്രസാദിൻ്റെ ചാരുമൂട്ടിലെ വീടിനു മുമ്പിൽ സംഘർഷം.

ഭാരതാംബയുടെ ചിത്രവും കാവിക്കൊടിയുമായി ബി.ജെ.പി ക്കാർ പ്രതിഷേധവുമായി എത്തി.

എതിർപ്പുമായി സി പി എം പ്രവർത്തകർ എത്തിയതോടെ സംഭവം സംഘർഷത്തിൻ്റെ വക്കിലെത്തി

പൊലീസ് ഇരുകൂട്ടരെയും തടഞ്ഞു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *