May 15, 2026

അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു :നാലുപേർക്ക് പരിക്ക് :ഒരാളുടെ നില ഗുരുതരം

  • June 4, 2025
  • 0 min read
അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു :നാലുപേർക്ക് പരിക്ക് :ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട: അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി. കാർ യാത്രക്കാരായ പന്തളം സ്വദേശികളായ നാലുപേർക്ക് പരിക്കേറ്റു. വിഷ്ണു, ആദർശ്, സബിൻ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. തിരുവനന്തപുരം കിള്ളിപ്പാലം കാർ വാഷ് സെൻ്ററിൽ ജോലിക്കാരായിരുന്നു നാലുപേരും. തിരുവനന്തപുരത്തുനിന്നും മടങ്ങി വരവേയായിരുന്നു അപകടം. കൂട്ടിയിടിയിൽ ലോറി മറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *