നിലമ്പൂരിലേത് ഇടതുപക്ഷത്തിനെതിരായ പോരാട്ടം: കെ സി വേണുഗോപാൽ
നിലമ്പൂരിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടം.മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും.ജനങ്ങളുടെ വികാരം പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പ്.പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ പോലും അസ്വസ്ഥരാണെന്നും കെ സി വേണുഗോപാൽ.രാഷ്ട്രീയ പോരാട്ടത്തിൽ സഹകരിക്കേണ്ടവർക്ക് സഹകരിക്കാമെന്ന് പി വി അൻവറിന്റെ വാദത്തിന് മറുപടിയായി കെ സി വേണുഗോപാൽ പറഞ്ഞു.
റിപ്പോർട്ട് അനീഷ് ചുനക്കര




