March 14, 2026

ചെങ്ങന്നൂർ മുളക്കുഴ പള്ളിപ്പടിയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്‌

  • May 29, 2025
  • 0 min read
ചെങ്ങന്നൂർ മുളക്കുഴ പള്ളിപ്പടിയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്‌

ആലപ്പുഴ :മുളക്കുഴ പള്ളിപ്പടിയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന മാരുതി കാറും കോട്ടയത്തേക്ക് പോയ കെ എസ് ആർ ടി സി ബസുമാണ് ഉച്ചയ്ക്ക് 3.15 ഓടെ കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന 2 യാത്രക്കാരിൽ ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. എം സി റോഡിൽ കാരയ്ക്കാട് പാറക്കൽ ജംഗ്ഷനിലും 3 വാഹനങ്ങൾ കുട്ടിയിടിച്ചു. ഓമ്നി വാൻ, സാൻട്രോകാർ, ഇന്നോവ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ഈ അപകടത്തിൽ ആർക്കും പരിക്കില്ല

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *