കോതമംഗലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
കോതമംഗലം ഊന്നുകല്ലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരാണ് മരിച്ചത്. ബേബിയെ തൂങ്ങിയ നിലയിലും മോളിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.പോലീസ് അന്വേഷണം തുടങ്ങി




