March 23, 2026

കനത്ത മഴ :പാലക്കാട്‌ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു :കാർ തകർന്നു

  • May 26, 2025
  • 0 min read
കനത്ത മഴ :പാലക്കാട്‌ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു :കാർ തകർന്നു

പാലക്കാട്‌ :. കൂറ്റൻ മരം കടപുഴകി റോഡിലേക്ക് വീണു. വൻ അപകടം ഒഴിവായി.ഞങ്ങാട്ടിരി സ്കൂൾ റോഡിൻ്റെ വശത്ത് നിന്നിരുന്ന കൂറ്റൻ ആവൽ മരമാണ് കടപുഴകിയത്. ഇന്ന് രാവിലെ രണ്ട് മണിക്കാണ് സംഭവം. റോഡിന്റെ ഒരു വശത്തേക്ക് വീണതിനാൽ ഗതാഗതം തടസപ്പെട്ടില്ല .എന്നാൽ അവിടെ പാർക്ക് ചെയ്തിരുന്ന ടാറ്റ സുമോ പൂർണ്ണമായും തകർന്നു

റിപ്പോർട്ട് ഹുസൈൻ തട്ടത്താഴത്ത്

Leave a Reply

Your email address will not be published. Required fields are marked *