പത്തനാപുരത്ത് യുവാവ് മരിച്ച നിലയിൽ
പത്തനാപുരം: യുവാവ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ. മാങ്കോട് സ്വദേശിഅബ്ദുൽ റസാഖ് എന്ന യുവവാണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. 21വയസാണ്
മാങ്കോട് വട്ടക്കാവ് ഷറഫുദ്ദീൻ്റെ (കാര്യറ) മകനാണ് മരിച്ച അബ്ദുൽ റസാഖ്
