March 23, 2026

ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്

  • May 17, 2025
  • 1 min read

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്.*മെയ് 24 ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രിയിലാണ് അഭിമുഖം. ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ/ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 2025 ജനുവരി ഒന്നിന് 40 വയസിന് ഉള്ളിലായിരിക്കണം. താല്‍പര്യമുള്ളവര്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327*മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്.* മെയ് 19 ന് രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് അഭിമുഖം. ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ/ഡിഗ്രിയുള്ള, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള, ഡയാലിസിസ് യൂണിറ്റില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549.

റിപ്പോർട്ട്‌ Hr. സലിം കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *