March 14, 2026

നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞു പത്ര വിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം

  • May 15, 2025
  • 0 min read
നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞു പത്ര വിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം

ചെങ്ങന്നൂർ കൊല്ലക്കടവിൽ ഇന്ന് വെളുപ്പിനെ അഞ്ചുമണിക്ക് നിയന്ത്രണം വിട്ട ബൈക്ക് കൊല്ലകടവ് ആഞ്ഞിലിച്ചുവട് കനാലിലേക്ക് മറിഞ്ഞു പത്ര വിതരണക്കാരനായ കൊല്ലകടവ് സ്വദേശി രാഹുലാണ്(21) മരണം സംഭവിച്ചത്. വെളുപ്പിന് മദ്രസയിൽ പോകുന്ന കുട്ടികളാണ് ബൈക്ക് കനാലിൽ കിടക്കുന്ന വിവരം സമീപത്തെ വീട്ടുകാരെ അറിയിച്ചത്. അപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചിരുന്നു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *