May 15, 2026

പോക്സോ കേസിൽ റിട്ട: അധ്യാപകൻ അറസ്റ്റിൽ

  • May 8, 2025
  • 0 min read
പോക്സോ കേസിൽ റിട്ട: അധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ റിട്ട: അധ്യാപകൻ അറസ്റ്റിൽ.

മാവണ്ടിയൂർ സ്വദേശി ആണ് അറസ്റ്റിലായത്.

ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വിദ്യാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എട്ട് വർഷത്തോളമായി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് വർഷങ്ങളോളം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *