May 15, 2026

ഇന്ത്യ ഫസ്റ്റ് എഡ്യൂക്കേഷൻ മാൾ പുരസ്‌കാരം സാബിറ ഹംസ പട്ടാമ്പിക്ക്

  • May 7, 2025
  • 0 min read

മലപ്പുറം, ഇന്ത്യ ഫസ്റ്റ് എഡ്യൂക്കേഷൻ മാൾ നടത്തിയ പുസ്തക പഠന രചന മത്സരത്തിൽ ഞാങ്ങാട്ടിരി മാട്ടായ സ്വാദേശി സാബിറ ഹംസ പട്ടാമ്പിക്ക് അംഗീകാരം അക്ഷരജാലകം ചീഫ് എഡിറ്ററും എഴുത്തുകാരനുമായ ഹുസൈൻ തട്ടത്താഴത്തിന്റെ മാതൃഭൂമി പ്രസിദ്ധീകരിച്ച നിലാവൊഴുകുന്നു എന്ന പുസ്തകത്തിന്റെ പഠനത്തിന്നായിരുന്നു പുരസ്‌കാരം.

മഞ്ചേരി എഡ്യൂക്കേഷൻ മാളിൽ വെച്ച് നടന്ന ചടങ്ങിൽ എഡ്യൂക്കേഷൻ മാൾ മാനേജിങ്ങ് ഡയറക്റ്റർ ജമാൽ ആനക്കയത്തിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചു.

റിപ്പോർട്ട് ഹുസൈൻ തട്ടത്താഴത്ത്

Leave a Reply

Your email address will not be published. Required fields are marked *