ചേരാവള്ളി ചെമ്പക പള്ളിത്തറയിൽ ശ്രീധരൻ പിള്ള (75) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
കായംകുളം.. ചേരാവള്ളി ചെമ്പക പള്ളിത്തറയിൽ ശ്രീധരൻ പിള്ള (75) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു ശവസംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച്ച 5 ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ *ഭാര്യാ :ചെറിയനാട് മാമ്പള്ളിവടക്കേതിൽ കുടുംബാഗം,ശോഭനാ കുമാരി യമ്മ** മക്കൾ മനീഷ്, മനോജ്. മരുമകൾ അശ്വതി*സഞ്ചയനം:11 ന് ഞായർ രാവിലെ 8ന്.

