ബസ്സുകള്‍ കൂട്ടിയിടിച്ചു.നിരവധി പേര്‍ക്ക് പരിക്ക്.
വയനാട്: കാട്ടികുളത്ത് ബസ്സുകള്‍ കൂട്ടിയിടിച്ചു. അപകടം നടന്നത് വയനാട് കാട്ടിക്കുളം 54ല്‍ ആണ്..കര്‍ണ്ണാടക ആര്‍ടിസി ബസും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.നിരവധിപേർക്ക് പരിക്ക് പറ്റി.