May 16, 2026

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാരനെ ഇടിച്ചിട്ട ശേഷം പിക്കപ്പ് വാൻ നിർത്താതെ പോയി

  • April 28, 2025
  • 0 min read
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാരനെ ഇടിച്ചിട്ട ശേഷം പിക്കപ്പ് വാൻ നിർത്താതെ പോയി

മലയാറ്റൂരിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ചിട്ടു.*അതിരമ്പുഴ സ്വദേശി നിധിനെയാണ് ഇന്നലെ രാത്രി പിക്കപ്പ് വാൻ ഇടിച്ചത്. വാഹനം നിർത്താതെ പോയി. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിധിന്റെ വയറിൽ ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തു. കെ എ പിയിലെ പോലീസുകാരനാണ്. വാഹനം തിരിച്ചറിഞ്ഞതായി കാലടി എസ് എച്ച് ഒ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *