March 14, 2026

ചങ്ങനാശേരിയിൽ നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

  • April 26, 2025
  • 0 min read
ചങ്ങനാശേരിയിൽ നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ചങ്ങനാശേരിയിൽ നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി.

അസം സ്വദേശി അസിം കാങ്ങ്മെയ് യാണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും , ചങ്ങനാശ്ശേരി പോലീസും ചേർന്നാണ് ഇയാളെ
പിടിക്കൂടിയത്.

ഒരു മാസം മുമ്പ് സമാനമായി കഞ്ചാവ് കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി, കഴിഞ്ഞാഴ്ചയാണ് പുറത്തിറങ്ങിയത്.

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *