അടൂർ കടമ്പാട് സ്വദേശിയായ4 വയസ്സുകാരൻ കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തുൺ ഇളകി വീണ് മരിച്ചു:സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് എ.കെ.ശശീന്ദ്രൻ
കോന്നി ആനക്കൂട്ടിൽ കോൺ ക്രീറ്റ് തുൺ ഇളകി വീണ് നാല് വയസ്സുകാരൻ മരിച്ചുഅടൂർ കടമ്പാട് സ്വദേശി അഭിരാം ( 4 ) ആണ് മരിച്ചത്.ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണിൽ ചുറ്റിപ്പിടിച്ചപ്പോഴാണ് അപകടം.കാലപ്പഴക്കം ചെന്ന തൂണുകൾ സൗന്ദര്യവൽക്കരണം നടത്തി സ്ഥലത്ത് നിലനിർത്തുകയാ യിരുന്നു.കോന്നി ആനക്കൂട് താൽക്കാ ലികമായി അടച്ചു.കർശന നടപടി സ്വീകരിക്കും.എ.കെ.ശശീന്ദ്രൻ കോന്നി ആനക്കൂട്ടിൽ കോൺ ക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവ ത്തിൽ കർശന നടപടി സ്വീകരി ക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ . റിപ്പോർട്ട് തേടിയെന്നും വിശദീകരണം
റിപ്പോർട്ട് അനീഷ് ചുനക്കര




