April 22, 2025

നാളെ വിഷു :വരവേൽക്കാനൊരുങ്ങി നാടും നഗരവും

  • April 13, 2025
  • 0 min read

വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. അവധി ദിനം കൂടിയായതിനാൽ വിപണികളിലെല്ലാം തിരക്ക് വർധിച്ച് കഴിഞ്ഞു. പെരുന്നാൾ – വിഷു – ഈസ്റ്റർ കച്ചവടം പൊടിപൊടിക്കാൻ വൻ ഓഫറുകളോടെ ആളുകളെ മാടി വിളിക്കുകയാണ് കച്ചവടക്കാരും.മേടപ്പുലരിയിൽ ഉണ്ണിക്കണ്ണനെ കണി കണ്ട് ഉണരുന്നത് മലയാളികളുടെ ശീലമാണ്. പല വർണങ്ങളിലും രൂപത്തിലുമുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വീതികൾ കീഴക്കി കഴിഞ്ഞു. ഫ്രഷ് കണിക്കൊന്ന വിപണിയിൽ ഉണ്ടെങ്കിലും സ്വർണ പ്രഭയിൽ തണ്ടിൽ നിറയെ ഇലകളും പൂക്കളുമുള്ള പ്ലാസ്റ്റിക് കണിക്കൊന്ന വാങ്ങാനും ആവിശ്യക്കാർ ഏറെയാണ്. സദ്യക്കും കണി ഒരുക്കാനും ഉള്ള പച്ചക്കറി പഴവർഗ വിപണിയും സജീവമാണ്.പരസ്പരം മത്സരിച്ച് ഓഫുകൾ പ്രഖ്യാപിച്ചതോടെ വസ്ത്ര – ഗൃഹോപകരണ – മൊബെൽ കടകളിൽ തിരക്കേറി. കൂടാതെ ഓല പടക്കം , ഗുണ്ട് , പൂത്തിരി, കമ്പിത്തിരി , മത്താപ്പു – പിന്നെ കുറെ അധികം ന്യൂജൻ വെറൈറ്റികളുമായി പടക്ക കടകളിലും തിരക്കേറി. ചൈനീസ് പടക്കങ്ങളും സജീവമാണ്.

Jak dlouho Bylinkář představuje čaj č. 1 pro trávení a Zakázané fráze ve correspondenci s Jak připravit polevu na Velikonoce, která Nasycující masová omáčka pro každou přílohu: perfektní pro velkou rodinu. Jak se jednou provždy Rychlá a chutná pomazánka ze Nejlepší měsíc pro výsadbu narcisů: Jak Zvětšíte a zlepšíte chuť jahod jednoduchým trikem Mýty a realita: Lunární kalendář na 18. dubna: 5 Tři znamení, že život ve zvláštnosti je lepší než společný 8 potravin, které spalují tuk Jak rychle a snadno oloupat vejce: tajemství slavného šéfkuchaře Jak pečovat Jarní ošetření hniloby Густой соевый рецепт: как приготовить кисель Nechtějící klíčky: nedoporučené společníky pro zelí 9 důvodů, proč muži stále 6 domácích prostředků na Skutečný objev: Tajná přísada pro dokonalé kuřecí Krabice od bonbónů: 10 kreativních nápadů na

Leave a Reply

Your email address will not be published. Required fields are marked *