May 16, 2026

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ സംഘർഷം: പൊലീസുകർക്കുൾപ്പടെ പരുക്ക്

  • April 11, 2025
  • 0 min read

കൊച്ചി:: അഭിഭാഷകരും വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസുകർക്കുൾപ്പടെ പരുക്ക്. ജില്ലാ കോടതിയിലെ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ ആയിരുന്നു സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ മഹാരാജാസ് കോളേജിലെയും ലോ കോളേജിലെയും വിദ്യാർഥികൾക്കും മൂന്നു പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്.സംഘർഷം തടയുവാനെത്തിയ പൊലീസുകാർക്കാണ് പരുക്കേറ്റത്. വൻ പൊലീസ് സന്നാഹം സംഘർഷം നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *