അദ്ധ്യാപകൻ ബൈക്ക് അപകടത്തിൽ മരിച്ചു
തിരുവല്ല :മല്ലപ്പള്ളിയിലെ സ്കൂളിൽ താൽക്കാലിക അദ്ധ്യാപകനായി ജോലി ചെയ്തു വരികയായിരുന്ന അരവിന്ദ് പി മധു (26) ബൈക്കപകടത്തിൽ മരിച്ചു. ജോലിസ്ഥലത്ത് നിന്നും മടങ്ങി വരവേ മല്ലപ്പള്ളി ഗസ്റ്റ് ഹൗസിന് സമീപത്താണ് അപകടം നടന്നത്