March 23, 2026

കോട്ടയത്ത് 6 കിലോ കഞ്ചാവുമായി ഒഡീസ സ്വദേശി പിടിയിൽ

  • April 9, 2025
  • 0 min read

.ഒഡീഷ സ്വദേശി സന്യാസി ഗൗഡ ( 32 ) ആണ് പിടിയിലായത്.ആർ.പി എഫ്, റെയിൽവേ പോലീസ്, എക്സൈസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കോട്ടയത്ത് കഞ്ചാവ് എത്തിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനിയാണ് പിടിയിലായസന്യാസി ഗൗഡ.ഇയാൾ ഏറെ നാളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *