ആറളം ഫാമിൽ നാടൻ തോക്ക് കണ്ടെത്തി
പാലക്കാട് :ആറളം ഫാമിൽ നാടൻ തോക്ക് കണ്ടെത്തി. ആനയുടെ കരച്ചിൽ കേട്ട് വനപാലകസംഘം തിരച്ചിൽ നടത്തുന്നതിനിടയിലാണ് നാടൻ തോക്ക് കണ്ടെത്തിയത്. ആറളം കാർഷിക ഫാമിൽ മൂന്നാം ബ്ലോക്കിൽ വച്ചാണ് തോക്ക് കണ്ടെത്തിയത്.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി




