May 16, 2026

ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

  • March 17, 2025
  • 0 min read

ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുനൂറിലധികം മലയാള ചിത്രങ്ങള്‍ക്കായി 700ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.ആലപ്പുഴയിലെ മങ്കൊമ്ബില്‍ ഗോവിന്ദൻ നായർ, ദേവകിയമ്മ ദമ്ബതികളുടെ ഏക മകനായാണ് ജനനം.

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *