മത്സ്യ ബന്ധനത്തിനിടെ അപസ്മാരം; യുവാവിന് കടലിൽ ദാരുണാന്ത്യം
മലപ്പുറം : വള്ളിക്കുന്നിൽ കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളി മരണപ്പെട്ടു. വള്ളിക്കുന്ന് സ്വദേശി നൗഫൽ വെള്ളോടത്ത് എന്ന വ്യക്തിയാണ് മരിച്ചത്.**മീൻ പിടിക്കുന്നതിനിടെ അപസ്മാരം വന്നു. ഉടൻ തന്നെ കൂടെയുള്ളവർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു.**മയ്യിത്ത് തിരുരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിൽ.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി
