May 15, 2026

പാലക്കാട് കൊപ്പത്ത് അച്ഛനും മകനും വെട്ടേറ്റു

  • March 15, 2025
  • 1 min read

പാലക്കാട്: കൊപ്പം മണ്ണേങ്ങോട് അതിർത്തി തകർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു.മണ്ണേങ്ങോട് സ്വദേശി ചാമി(67)മകൻ വൈശാഖ്(32) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസി വിനോദാണ് വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടിയതെന്നാണ് പരാതി. കൊപ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *