ചോറ്റാനിക്കരയിൽ കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ സംസ്‌കാരം ഇന്ന്.
ശനിയാഴ്ചയാണ് ആൺ സുഹൃത്തായ തലയോലപറമ്പ് സ്വദേശി അനൂപ് ക്രൂരമായി മർദ്ദിച്ചത്.
ചോറ്റാനിക്കരയിൽ കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ സംസ്‌കാരം ഇന്ന് നടക്കും.പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും
ശനിയാഴ്ചയാണ് ആൺ സുഹൃത്തായ തലയോലപറമ്പ് സ്വദേശി അനൂപ് ക്രൂരമായി മർദ്ദിച്ചത്.
വിദ്യാർത്ഥിനിയായിരിക്കേ രണ്ട് ബസ് ജീവനക്കാരാൽ മാനഭംഗത്തിനിരയായതാണ് ഈ പെൺകുട്ടി
ഇൻസ്റ്റഗ്രാം വഴിയാണ് അനൂപ് പെൺകുട്ടിയുമായി അടുക്കുന്നത്
ശനിയാഴ്ച രാത്രിപെൺകുട്ടിയുടെ വീട്ടിലെത്തിയ അനൂപ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. അപ്പോൾ സാധ്യമല്ലെന്ന് പറഞ്ഞപ്പോൾ കുപിതനായി ചുറ്റികക്ക് അടിച്ചു. പിന്നീട് തല ഭിത്തിയിലേക്ക് ഇടിപ്പിച്ചു.
5 ദിവസത്തെ ചികിത്സക്കു ശേഷമായിരുന്നു മരണം. അനൂപ് അറസ്റ്റിലാണ്. ഇയാൾക്കെതിരെ വധശ്രമത്തിനു കൂടി കേസെടുക്കും




