May 16, 2026

സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ

  • January 24, 2025
  • 0 min read
സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി : സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. നിലവിൽ കൊച്ചി ആസ്റ്റർ മെ‍ഡിസിറ്റി ആശുപത്രിയിൽ വെന്‍റിലേറ്ററിൽ തുടരുകയാണ്. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ്.

Leave a Reply

Your email address will not be published. Required fields are marked *