May 16, 2026

സാമ്പത്തിക തട്ടിപ്പ് :സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ കേസ്

  • January 21, 2025
  • 0 min read
സാമ്പത്തിക തട്ടിപ്പ് :സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ കേസ്

കൊച്ചി: സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്.കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയാണ് പരാതിക്കാരൻ. കടുത്തുരുത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബിസിനസിൽ പങ്കാളിയാക്കാമെന്നും കുമരകത്തെ റിസോർട്ടിന്റെ ഉടമയാക്കാമെന്നും പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *