ആലുവയിൽ വിദ്യാർത്ഥിനിയെ കാണാതായി
ആലുവ ചൂർണിക്കരയിൽ കോളേജ് വിദ്യാർത്ഥിനിയെ കാണാതായി.കോതമംഗലം എം.ഇ.എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി നിസാ മോളെയാണ് കാണാതായത്.പോലീസ് അന്വേഷണം തുടങ്ങി