May 16, 2026

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാൻ സി.പി പോള്‍ അന്തരിച്ചു

  • January 19, 2025
  • 0 min read
ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാൻ സി.പി പോള്‍ അന്തരിച്ചു

ചാലക്കുടി : ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി.പി പോള്‍ (83)അന്തരിച്ചു. ചാലക്കുടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചാലക്കുടി, കൊല്ലം, കരുനാഗപ്പള്ളി, തൃശൂര്‍, കൊച്ചി, അങ്കമാലി, ഇരിങ്ങാലക്കുട ഉള്‍പ്പെടെ 10 ജ്വല്ലറികളുടെ ഉടമ ആണ്. സംസ്‌ക്കാരം തിങ്കളഴ്ച മൂന്നിന് ചാലക്കുടി ഫോറോന പള്ളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *