May 16, 2026

പെരുമ്പാവൂരിൽ തെങ്ങ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

  • January 4, 2025
  • 1 min read
പെരുമ്പാവൂരിൽ തെങ്ങ്  ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കൊച്ചി -പെരുമ്പാവൂരിൽ തെങ്ങ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകക്ക് താമസിക്കുന്ന അസം സ്വദേശി ഹുസന്റെ മകൻ മുഹമ്മദ് അൽ അമീനാണ് (5) മരിച്ചത്. രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം. . തെങ്ങിന്റെ അടിഭാഗം കേടായിരുന്നു. ഇത് ശ്രദ്ധയിൽ പെടാതെ സമീപത്ത് തീ ഇട്ടപ്പോൾ, ചൂടേറ്റാണ് തെങ്ങ് മറിഞ്ഞതെന്ന് വീട്ടുകാർ .

Leave a Reply

Your email address will not be published. Required fields are marked *