May 16, 2026

കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അപകടത്തിൽ മരിച്ചു.

  • January 1, 2025
  • 0 min read
കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അപകടത്തിൽ മരിച്ചു.

കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അപകടത്തിൽ മരിച്ചു.പുതുവര്‍ഷം ആഘോഷത്തിനിടയില്‍ വാഹനാപകടം. ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിന്‍ പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *