May 16, 2026

യുവതിയുടെ ഫോട്ടോയെടുത്ത എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

  • December 27, 2024
  • 0 min read
യുവതിയുടെ ഫോട്ടോയെടുത്ത എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

ആലുവ :യുവതിയുടെ ഫോട്ടോയെടുത്തതിന് ആലുവയിൽ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിലായി.ആലുവ എക്സൈസിലെ ജയപ്രകാശിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുടെ ചിത്രം അനുവാദമില്ലാതെ മൊബൈൽ ക്യാമറയിൽ പകർത്തിയെന്ന പരാതിയിലാണ് അറസ്‌റ്റ്

Leave a Reply

Your email address will not be published. Required fields are marked *