May 16, 2026

നെടുമ്പാശ്ശേരി വിമാന യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം :യാത്രക്കാരൻ മരിച്ചു

  • December 26, 2024
  • 0 min read
നെടുമ്പാശ്ശേരി വിമാന യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം :യാത്രക്കാരൻ മരിച്ചു

നെടുമ്പാശ്ശേരിവിമാന യാത്രയ്ക്കിടയിൽ അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. നെടുമ്പാശേരിയിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ ബഹറൈനിലേക്ക് പുറപ്പെട്ട തോമസ് എബ്രഹാമാണ് (74) മരിച്ചത്.യാത്രക്കിടയിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വിമാനം മസ്കത്തിലിറക്കി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും കൂടെയുണ്ടായിരുന്നു. ബഹറൈനിലുള്ള മകന്റെ അടുത്തേക്ക് പോയതായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *